Tuhin Kanta Pandey New Sebi Chairman: സെബിയുടെ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ; നിയമനം മൂന്ന് വർഷത്തേക്ക്
New Sebi Chairman: ഒഡീഷ കേഡറിൽ നിന്നുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പാണ്ഡെ. മൂന്ന് വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയുടെ നിയമനം. Source | zeenews.india.com