Tulsi Gabbard: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടിന് പഴുതുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഡയറക്ടർ
Tulsi Gabbard EVM Hacking: വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചെന്നാണ് യുഎസ് കാബിനറ്റ് യോഗത്തിൽ തുൾസി പറഞ്ഞത്. Source | zeenews.india.com