TVK Vijay Rally Stampede: പ്രഭാത ഭക്ഷണം പോലും കഴിക്കാതെ ജനക്കൂട്ടം, കുടിവെള്ളം ഇല്ല, കല്ലേറ് ഉണ്ടായിട്ടില്ല; ടിവികെയുടെ വാദങ്ങൾ തള്ളി പോലീസ്
TVK Rally Stampede Death Case: തമിഴക വെട്രി കഴകം പരിപാടിക്ക് അപേക്ഷ നൽകിയത് സെപ്തംബർ 23ന് ആണ്. ആദ്യം ലൈറ്റ് ഹൗസ് റൗണ്ട് ആണ് ആവശ്യപ്പെട്ടത്. Source | zeenews.india.com