Twin blasts in Jammu: ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനം; ആറ് പേർക്ക് പരിക്ക്
Jammu Twin Blasts: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മഹേന്ദ്ര ബൊലേറോ വാഹനത്തിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. Source | zeenews.india.com