Twitter Viral Video: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ
Twitter Viral Video: വൈറലാകുന്ന ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ @HasnaZarooriHai എന്ന പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. Source | zeenews.india.com