Udupi: ഉഡുപ്പിയിൽ വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍
ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. Source | zeenews.india.com