Union Budget 2024: റെയിൽവേ ബജറ്റ് കേന്ദ്രബജറ്റിൽ ലയിപ്പിച്ചതിനു പിന്നിലെ കാരണമറിയാമോ..?
Union Budget 2024: 1924ൽ അക്വർത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് റെയിൽവേ ബഡ്ജറ്റും ജനറൽ ബഡ്ജറ്റും രണ്ടാക്കി മാറ്റുന്നത്. 1947-ൽ രാജ്യത്തിൻ്റെ ആദ്യ റെയിൽവേ മന്ത്രി ജോൺ മത്തായിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കന്നി റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്. Source | zeenews.india.com