Union Budget 2025: ബജറ്റിൽ കർഷകർക്ക് ബമ്പർ സമ്മാനം; കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്തി; കാർഷിക മേഖലയ്ക്കായി ധൻധാന്യ കൃഷി യോജന
Budget 2025: Kisan Credit Card: ഉൽപ്പാദനച്ചെലവ്, വിളവെടുപ്പിന് ശേഷമുള്ള ചെലവുകൾ, മറ്റ് അവശ്യ ആവശ്യങ്ങൾ എന്നിവയുൾപ്പെടെ കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പദ്ധതിയാണ് കെസിസി. Source | zeenews.india.com