Uttarakhand: ജീവൻ കൈയിൽപ്പിടിച്ച് 41 തൊഴിലാളികൾ; ടണലിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ ഇനിയും വൈകിയേക്കും
Uttarakhand Rescue Operation: തൊഴിലാളികൾ നിൽക്കുന്ന ഭാഗത്തേക്ക് പുറത്തുനിന്ന് സമാന്തരമായി മറ്റൊരു തുരങ്കം നിർമിക്കാമെന്ന പ്ലാൻ സി റിസ്ക് കണക്കിലെടുത്ത് ഉപേക്ഷിച്ചു. Source | zeenews.india.com