Uttarakhand Glacier Outburst: ഉത്തരാഖണ്ഡിൽ ഹിമപാതം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 15 പേരെ രക്ഷപ്പെടുത്തി
റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങുകയായിരുന്നു. ഇതിൽ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source | zeenews.india.com