MALAYALAM

Uttarakhand rains: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു; ജാ​ഗ്രതാ നിർദേശം

Landslides In Uttarakhand: ഗുജറാത്തിൽ നിന്നുള്ള മൂന്ന് തീർത്ഥാടകർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *