Vande Bharat: എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്; ഇനി 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം
Vande Bharat: നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ Source | zeenews.india.com