Vande Bharat Express: വിശാഖപട്ടണത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു
Vande Bharat Express Stone Pelting: പശ്ചിമ ബംഗാളിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി ദിവസങ്ങൾക്കകമാണ് വിശാഖപട്ടണത്തും കല്ലേറുണ്ടായത്. Source | zeenews.india.com