Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; ആർക്കും പരിക്കില്ല
Vande Bharat Stone Pelting: വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ഇത് മൂന്നാമത്തെ തവണയാണ് കല്ലേറ് ഉണ്ടാകുന്നത്. ട്രെയിൻ ബോൾപൂർ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് നിർത്തിട്ടു. Source | zeenews.india.com