MALAYALAM

Vande Bharat Train Update: നിറം മാറി വന്ദേ ഭാരത്!! യാത്രക്കാര്‍ക്ക് നേട്ടമാവുന്ന 25 അടിപൊളി മാറ്റങ്ങള്‍!!

Vande Bharat Train Update:  യാത്രക്കാര്‍ നല്‍കിയ ഫീഡ്ബാക്ക് അനുസരിച്ച് വന്ദേ ഭാരത് ട്രെയിനിൽ വലിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. അതിന്‍റെ ആദ്യ ഘട്ടമെന്നോണം ട്രെയിനിന്‍റെ നിറം മാറി. അതായത്, നീലയും വെള്ളയും മാറി ഇനി ഓറഞ്ച്, ഗ്രേ കളർ കോമ്പിനേഷനിൽ വന്ദേ ഭാരത് ട്രെയിന്‍ എത്തും Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *