Varanasi: മോദിയെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും സ്വീകരിക്കാൻ ഒരുങ്ങി വാരണാസി, സെപ്തംബർ 9 ന് ഡൽഹിയിൽ
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ചർച്ച ചെയ്യും. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. Source | zeenews.india.com