Video: ജൽദാപര ദേശീയ ഉദ്യാനത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ കാണ്ടാമൃഗങ്ങളുടെ ആക്രമണം; ഏഴ് പേർക്ക് പരിക്ക്
Jaldapara National Park: രണ്ട് കാണ്ടാമൃഗങ്ങൾ ആക്രമിക്കാനെത്തുന്നത് കണ്ട ജീപ്പ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം റോഡിന് സൈഡിലേക്ക് മറിയുകയായിരുന്നു. Source | zeenews.india.com