Viral News : ദിവസേന 18 ലിറ്റർ പാൽ കറക്കുന്ന നല്ല ഒന്നാന്തരം എരുമ! 55,000 രൂപയ്ക്ക് ഓൺലൈനിൽ ഓർഡർ ചെയ്ത് യുപി സ്വദേശി; എന്നിട്ട് സംഭവിച്ചതോ…
UP Man Orders Buffalo Online : യുട്യൂബിലെ വീഡിയോ കണ്ടാണ് ഉത്തർ പ്രദേശിലെ റായ്ബറേലി സ്വദേശി എരുമയെ ഓൺലൈനിലൂടെ ഓർഡർ ചെയ്തത്. Source | zeenews.india.com