Viral News: വിവാഹമോചനം നേടിയ പുരുഷന്മാര്‍ക്കായി അടിപൊളി പാര്‍ട്ടി..!! വൈറലായി ക്ഷണക്കത്ത്
ഇന്ന് വിവാഹം എന്നത് വലിയ ആഘോഷമാണ്. വിവാഹം ഏറെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുക എന്നതാണ് ഇന്ന് ഒട്ടുമിക്ക യുവാക്കളുടേയും ആഗ്രഹം. അതിനായി, പല നൂതന ആശയങ്ങളാണ് ഇന്ന് പല ജോഡികളും തേടുന്നത്… Source | zeenews.india.com