Viral Video|ലോകത്തിൽ അമ്മയെക്കാൾ വലിയ പോരാളി വേറെയില്ല; രാജ വെമ്പാലയോട് നേരിട്ട് ഏറ്റുമുട്ടി അമ്മക്കോഴി,ഒടുവിൽ
വലിയൊരു മുറിയുടെ ഭാഗത്തായാണ് കോഴിയും തൻറെ കുഞ്ഞുങ്ങളുമുള്ളത്. സാവധാനം ഇവിടേക്ക് രാജവെമ്പാല ഇഴഞ്ഞെത്തുന്നത് വീഡിയോയിൽ കാണാം. Source | zeenews.india.com