Viral Video: കാറിടിച്ച് നായ്ക്കുട്ടി കൊല്ലപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
Viral Video: ഡ്രൈവറുടെ അശ്രദ്ധയാണ് നായ്ക്കുട്ടി മരിക്കാന്‍ കാരണം എന്ന് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തെ തുടർന്ന് ഡ്രൈവർക്കെതിരെ മൃഗപീഡനത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. Source | zeenews.india.com