Viral Video: കുരങ്ങനോട് കളിക്കാൻ ചെന്ന പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ
Viral Video: കുരങ്ങനെ ആംഗ്യങ്ങൾ കാണിച്ച് പെൺകുട്ടി പ്രകോപിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന കുരങ്ങന് പിന്നീട് ചെയ്തത് ശരിക്കും കാഴ്ചക്കാരെ ചിരിപ്പിക്കും. Source | zeenews.india.com