Viral Video : പാൽക്കാരൻ പാൽ വിൽക്കാൻ വന്ന ബൈക്ക് കണ്ടോ? ഞെട്ടി സൈബർ ലോകം
Milk Man Harley Davidson Viral Video വടക്കെ ഇന്ത്യയിലെ ഒരു ക്ഷീര കർഷകനാണ് ഹാർലി ഡേവിഡ്സൺ ബൈക്കിൽ പാൽ വിൽക്കാനെത്തിയതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും Source | zeenews.india.com