Viral Video: രാംലീലയ്ക്കിടെ വാലിൽ തീപിടിച്ചതോടെ "ഹനുമാന്" ഹൃദയാഘാതം..! വേദിയിൽ തന്നെ അന്ത്യം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ ഭക്തിപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് നവരാത്രി മഹോത്സവം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് കോട്ടം സംഭാവിച്ചിരുന്നതിനാല്‍ ഇക്കുറി ഒരു കുറവും വരുത്താന്‍ ആരും തയാറല്ല. Source | zeenews.india.com