Viral Video : വധുവിനെ വരവേറ്റ് വരന്റെ ഡാൻസ്; അടിപൊളിയെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
Viral Bride Groom Romantic Dance Video : മേക്ക് അപ്പ് ബൈ കോമൾ ഹയർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. മൂന്ന് ലക്ഷത്തോളം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. Source | zeenews.india.com