Visakhapatnam : ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
Andhra Pradesh Capital : നേരത്തെ വിശാഖപട്ടണം ഉൾപ്പടെ മൂന്ന് നഗരങ്ങളെയായിരുന്നു ആന്ധ്ര പ്രദേശിൽ തലസ്ഥാനമാക്കി വെച്ചിരുന്നത് Source | zeenews.india.com