MALAYALAM

Waqf Amendment Bill: വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭ പാസാക്കി; ഇനി വേണ്ടത് രാഷ്ട്രപതിയുടെ അം​ഗീകാരം

കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, വി. ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി.സന്തോഷ് കുമാർ, പി.പി. സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി കൊണ്ടാണ് ബിൽ സഭ പാസാക്കിയത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *